ആറ്റിങ്ങൽ: മാമം കടുവയിൽ കാട്ടുവിള വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ അമ്മു (70) നിര്യാതയായി . മക്കൾ: ഷീല, ജയന്തി. മരുമക്കൾ : ശെൽവരാജ്, മനോജ്.