മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
വ്യതിചലിച്ച് പ്രവർത്തിക്കരുത്. അബദ്ധങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കുക. ദേവാലയ ദർശനം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പ്രലോഭനങ്ങളിൽ അകപ്പെടരുത്, പ്രവർത്തനവിജയം, ഭാഗ്യാനുഭവം ഉണ്ടാകും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സമ്പത്തും ഐശ്വര്യവും. കാര്യപ്രാപ്തിയുണ്ടാകും. സന്താനങ്ങൾ വഴി ഗുണം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
കാര്യവിജയം, അശ്രാന്ത പരിശ്രമമുണ്ടാകും. ദൗത്യങ്ങൾ നിർവഹിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
സാമ്പത്തിക നിയന്ത്രണങ്ങൾ. സഹപ്രവർത്തകരുടെ സഹായം. സ്ഥാനമാറ്റം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ചുമതലകൾ വർദ്ധിക്കും. അപകീർത്തി ഒഴിവാക്കും. തൊഴിൽ തടസങ്ങൾ മാറും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
നേതൃസ്ഥാനം ഒഴിവാക്കും. അമിതഭക്ഷണം ഉപേക്ഷിക്കും. ആദരവ് നേടും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ചർച്ചകളിൽ വിജയം. യാത്രകൾ വേണ്ടിവരും. തർക്കങ്ങൾ പരിഹരിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പ്രവർത്തനശൈലിയിൽ മാറ്റം. മത്സരങ്ങളിൽ വിജയിക്കും. സ്വയംഭരണാധികാരം ലഭിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ആത്മാർത്ഥമായ പ്രവർത്തനം. പദ്ധതികൾ പുനരാരംഭിക്കും. മാർഗനിർദ്ദേശങ്ങൾ പാലിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ഉദ്യോഗമാറ്റമുണ്ടാകും. വിശ്വാസയോഗ്യമായ പ്രവർത്തനങ്ങൾ. ആത്മസാക്ഷാത്കാരം നേടും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ദൂരദേശയാത്രകൾ. പദ്ധതികൾക്ക് അംഗീകാരം. അന്യരുടെ കാര്യങ്ങൾ നിറവേറ്റും.