കൊറോണ ഭീതിപടരുന്ന സാഹചര്യത്തിൽ വിപണനകേന്ദ്രങ്ങളിൽ സാനിറ്ററി ക്ഷാമം നേരിടുന്ന അവസ്ഥയിൽ പൊതുജനങ്ങൾക്ക് തുച്ഛമായ വിലയിൽ വില്പന ചെയ്യുവാൻ കോട്ടയം സി.എം.എസ് കോളേജ് കെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ സാനിറ്ററൈസ് ഉണ്ടാക്കുന്നു.