തിരുവനന്തപുരം എം.എൽ.എ ഹോസ്റ്റൽ വളപ്പിലെ വൃക്ഷങ്ങളിൽ കൊക്കുകൾ കൂട്ടത്തോടെ ചത്തുകിടന്നതിനെ തുടർന്ന് ഫയർഫോഴ്സെത്തി അവയെ താഴെ ഇറക്കിയശേഷം വെറ്റിനറി വിഭാഗം ജീവനക്കാരെത്തി പരിശോധിക്കുന്നു. വിശദ പരിശോധനകൾക്കായി ഇവയെ പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിലേക്ക് അയച്ചു