തിരുവനന്തപുരം : മംഗലത്തുകോണം ചാവടിനട തിരുക്കുടുംബ മന്ദിരത്തിൽ റജീനയുടെ മകൾ ആർ നിർമ്മല മേരി (52) നിര്യാതയായി. പ്രാർത്ഥന ശനി രാവിലെ 8ന് മംഗലത്തുകോണം സെന്റ് അലോഷ്യസ് ദേവാലയത്തിൽ.