പാലക്കാട് കൂത്തനൂരിൽ അയൽ സംസ്ഥാനത്ത് നിന്ന് എത്തിയ താറാവുകൾ ചൂട് കാരണവും ഭക്ഷണക്കുറവുമൂലം ചത്തുവീണതിനെ തുടർന്ന് കുട്ടത്തോടെ കത്തിച്ചപ്പോൾ.