തിരുവനന്തപുരം: പുത്തൻപള്ളി റസിഡൻസ് അസോസിയേഷൻ - 55ൽ ഷെയ്ഖ് ഇസ്മയിൽ (66) നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 9 മണിക്ക് പാളയം ജുമാ മസ്ജിദിൽ.
ഭാര്യ : സുബൈദാ ബീവി.മക്കൾ : ഫിറോസ്, ഫാറൂഖ് .മരുമക്കൾ : അമീന, അംജിദ.