പേയാട് :ബി . പി നഗർ ശാന്ത ഭവനിൽ ഡോർ നമ്പർ 330ൽ മോഹനൻനായരുടെ മകൻ അരുൺകുമാർ (ഹരി,44 , വിമുക്തഭടൻ) സ്വവസതിയിൽ നിര്യാതനായി .ആലപ്പുഴ പുന്നപ്ര സ്വദേശി കവിത ഭാര്യ .പാർവതി ,ശബരിനാഥ് എന്നിവർ മക്കൾ. സഞ്ചയനം
ഞായർ 8 ന്.