corona-safty

കോട്ടയം നഗരത്തിലെത്തിയ കുട്ടിക്ക് മുഖാവരണം കെട്ടിക്കൊടുക്കുന്ന അമ്മ. കോവിഡ് 19 ഭീക്ഷണിയെത്തുടർന്ന് മിക്കവരും മുഖാവരണം ധരിച്ചാണ് സഞ്ചരിക്കുന്നത്.