കരകുളം : ഏണിക്കര ജനനിയിൽ ദാമോധരൻ നായർ (75) നിര്യാതനായി.
ഭാര്യ: ഗോമതിയമ്മ.
മക്കൾ: ഡി രാജശേഖരൻ നായർ ,പ്രീത ബിജു
മരുമക്കൾ: ആതിര, ബിജു മോഹൻ
മരണാനന്തരചടങ്ങ് ഞായറാഴ്ച്ച രാവിലെ 8.30 ന്.