പാച്ചല്ലൂർ: നൂറാണിമേലെ ആരോമൽ വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ പാറുകുട്ടി (98 ) നിര്യാതയായി. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ 9 മണിക്ക്.മകൻ : രാജൻ