corona

ലോകമെങ്ങും കോവിഡ് 19 വൈറസിനെ ഭയപ്പെടുമ്പോൾ നിപ്പയേയും അതിജീവിച്ച കേരളം പറയുന്നു ഭയം വേണ്ട ജാഗ്രത മതി. തികഞ്ഞ ജാഗ്രതയോടേയും ശുചിത്വത്തിലൂടേയും ഈ വിപത്തിനെ കീഴ്‌പ്പെടുത്താൻ നമ്മുക്ക് കഴിയട്ടെ.