കൊറോണ വൈറസ് ജാഗ്രതയുടെ ഭാഗമായി സർക്കാർ പൊതുപരിപാടികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം മുഖവിലക്കെടുക്കാതെ തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ സംഘടിപ്പിച്ച സി.ഐ.ടി.യു ജില്ലാ ജനറൽ കൗൺസിൽ യോഗം ദേശീയ ജനറൽ സെക്രട്ടറി കെ.കെ. ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു.