
വ്യാധി മറന്ന മധുരം..., പൊതുസമ്മേളനങ്ങൾ ഒഴിവാക്കണമെന്ന സർക്കാർ കോവിഡ് ജാഗ്രതാ നിർദേശമുണ്ടായിരിക്കെ യാതൊരു മുൻകരുതലുംകൂടാതെ കോട്ടയം ബി.ജെ.പി ജില്ലാ പ്രസിഡന്റ് നിയമനച്ചടങ്ങിനെത്തിയവർക്ക് മധുരം നൽകുന്നു. യോഗം മാദ്ധ്യമങ്ങളിൽ ചർച്ചാവിഷയമായതോടെ ഉടൻ പിരിച്ചുവിട്ടു.