കോവിഡ് 19 ന്റെ സാഹചര്യത്തിൽ ‘ടേക്ക് ഹോം റേഷൻ’ പദ്ധതിയുടെ ഭാഗമായി കണ്ണത്തുപാറ അങ്കണവാടിയിലെ ടീച്ചർ സതി ആലമ്പാടൻ വീട്ടിലെ ശ്രിതിലിന് സാധനങ്ങൾ നൽകുന്നു.