പരീക്ഷയെഴുതുവാൻ കൊറോണ ഭീതിയെത്തുടർന്ന് മുഖാവരണം ധരിച്ചെത്തിയ വിദ്യർത്ഥികളിലൊരാൾ സഹപഠിക്ക് തൂവാലകൊണ്ട് മുഖം മറച്ചു കൊടുക്കുന്നു. കോട്ടയം എം.ഡി സ്കൂളിലെ കാഴ്ച.