juma-namskkaram

കരുതലാകട്ടെ മുഖ്യം ... തിരുവനന്തപുരം പാളയം മുസ്‌ലിം ജുമാ മസ്ജിദിൽ നടന്ന ജുമാ നമസ്ക്കാരത്തിൽ മാസ്ക് ധരിച്ച് പങ്കെടുക്കുന്ന വിശ്വാസി. കൊറോണ ഭീതിയെത്തുടർന്ന് ജുമാ നമസ്ക്കാരത്തിന്റെ സമയം കുറച്ചാണ് നടത്തിയത്