palakkad-jila-hospital

പാലക്കാട് വനിതാശിശു ആശുപത്രിയുടെ ഒ.പിയ്ക്കു മുന്നിലെ പൊളിഞ്ഞ ടൈലുകൾ ദിനംപ്രതി എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും അപകടഭീഷണി ഉയർത്തുന്നു.