ബാലരാമപുരം: തലയൽ ടി.വി എൽ.പി.എസിനു സമീപം പുത്രവിള പുത്തൻവീട്ടിൽ തങ്കപ്പന്റെ ഭാര്യ എൽ.സുന്ദരി (72) നിര്യാതയായി. മക്കൾ: ശിവരാജൻ,അംബിക,പരേതയായ അനിത.മരുമകൾ: ഗീത. മരണാനന്തരചടങ്ങ്: ഞായറാഴ്ച രാവിലെ 9 ന്.