തിരുവനന്തപുരം: തിരുവല്ലം വണ്ടിത്തടം ചരുവിള പുത്തൻ വീട്ടിൽ സുകുമാരന്റെ ഭാര്യ ശ്യാമള (62) നിര്യാതയായി. മക്കൾ: ഹരീഷ്‌കുമാർ,ഷാജികുമാർ.മരുമക്കൾ : അജിത ഹരീഷ്, ധന്യാ ഷാജി. സഞ്ചയാനം: തിങ്കളാഴ്ച് രാവിലെ 8 ന്.