ഇന്ത്യയിൽ പന്ത്രണ്ട് സംസ്ഥാനങ്ങളിലായി 81 പേർക്ക് കൊറോണ സ്ഥിരീകരിച്ചു
കേരളം - 20
മഹാരാഷ്ട്ര- 17
ഹരിയാന -15
ഉത്തർപ്രദേശ്- 11
കർണാടക -7
രാജസ്ഥാൻ -3
ജമ്മു കാശ്‌മീർ -3
ലഡാക്ക് -1
പഞ്ചാബ് - 1
തെലങ്കാന - 1
തമിഴ്നാട് - 1
ആന്ധ്രാപ്രദേശ് - 1
121 രാജ്യങ്ങളിൽ
1,39, 351 പേർക്ക് രോഗബാധ
5117 മരണം
70,729 രോഗവിമുക്തർ
രാജ്യം, രോഗികൾ , മരണം
ചെെന - 80815 3177
ഇറ്റലി - 15113 1016
ഇറാൻ - 11364 514
ഫ്രാൻസ് - 2876 61
ദ. കൊറിയ - 7979 71
സ്പെയിൻ - 4029 120
ജർമ്മനി - 3117 7
അമേരിക്ക - 1832 41
യു.കെ - 798 10
ഖത്തർ - 262
കുവെെറ്റ് - 80
യു.എ.ഇ - 85
ബഹ്റെെൻ - 160