ശ്രീകാര്യം: പോങ്ങുംമൂട് ചേന്തി സി.ആർ.എ 116-എ, മേലേ കുഴിവിള വീട്ടിൽ രാമകൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ:നിഷ, ജിഷ (ശ്രീചിത്ര),പരേതനായ സജീവ്. മരുമക്കൾ: ഉഷ,രാധാകൃഷ്ണൻ,സുനോജ് (ശ്രീചിത്ര).ശവസംസ്കാരം: ഇന്ന് രാവിലെ 10.30 ന് ശാന്തികവാടത്തിൽ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.