വീട് വയ്ക്കുമ്പോൾ മാത്രമല്ല വീട് നിർമ്മാണത്തിനായി സ്ഥലം വാങ്ങുമ്പോഴും വാസ്തു സംബന്ധമായ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.. ഗൃഹനിർമാണത്തിനായി പ്ലോട്ട് തിരഞ്ഞെടുക്കുമ്പോൾ ശാസ്ത്രമനുസരിച്ച് വടക്കോട്ടോ കിഴക്കോട്ടോ തട്ട് തട്ടായി കിടക്കുന്ന ഭൂമിയാണ് ഏറ്റവും ഉത്തമം. വസ്തുവാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വാസ്തുവിദഗ്ധൻ ഡോ.. ഡെന്നിസ് ജോയ് വിശദമാക്കുന്നു..