vijay-

ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ്‌ക്ക് ആദായ നികുതി വകുപ്പിന്റെ ക്ലീൻചിറ്റ്. വിജയ് നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്ന് ആദായനികുതിവകുപ്പ് വ്യക്തമാക്കി. ബിഗിൽ, മാസ്റ്റർ സിനിമകളുടെ പ്രതിഫലത്തിന് കൃത്യമായി നികുതിയടച്ചിട്ടുണ്ടെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.. തുടർന്ന് വിജയ്‍യുടെ വീട്ടിൽ ഐ.ടി വകുപ്പ് സീൽ ചെയ്ത മുറികൾ തുറന്നുകൊടുത്തു.

മാസ്റ്റർ സിനിമയുടെ ചിത്രീകരണത്തിനിടെ വിജയ്‍യെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.. വിജയ്‌യുടെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു,​