മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
സാമ്പത്തിക നേട്ടമുണ്ടാകും. പൂർവിക സ്വത്ത് ലഭിക്കും. ചുമതലകൾ നിറവേറ്റും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ഉൗർജ്ജിതമായി പ്രവർത്തിക്കും. നിരപരാധിത്വം തെളിയിക്കും. ആശ്രയിച്ചുവരുന്നവർക്ക് അഭയം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ആത്മസംതൃപ്തി ഉണ്ടാകും. വിദേശയാത്രയ്ക്ക് തീരുമാനം. വ്യവസ്ഥകൾ പാലിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
അനുകൂല സാഹചര്യമുണ്ടാകും. ഉപദേശം സ്വീകരിക്കും. തർക്കങ്ങളിൽ ഇടപെടരുത്.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
വിജ്ഞാനം ആർജ്ജിക്കും. അധിക സംസാരം ഒഴിവാക്കണം. ആദരവും അംഗീകാരവും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
കാര്യങ്ങൾ അവതരിപ്പിക്കും.ആരോഗ്യം സംരക്ഷിക്കും. പ്രവർത്തനങ്ങൾ പൂർത്തീകരിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പൊതുകാര്യങ്ങളിൽ താത്പര്യം. ആത്മ സംതൃപ്തിയുണ്ടാകും. ജോലിയിൽ ഉയർച്ച.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ലക്ഷ്യപ്രാപ്തി നേടും. ശാന്തിയും സമാധാനവും. അഭിപ്രായ വ്യത്യാസങ്ങൾ ഒഴിവാക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ചെലവുകൾക്ക് നിയന്ത്രണം. മത്സരങ്ങളിൽ വിജയം. നല്ല അനുഭവങ്ങൾ.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ആനുകൂല്യങ്ങൾ ലഭിക്കും. ജീവിതരീതി പരിഷ്കരിക്കും. സ്വയംഭരണാധികാരം ലഭിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
സാമ്പത്തിക നേട്ടം. വിവിധ മണ്ഡലങ്ങളിൽ വിജയം. ആത്മാർത്ഥ പ്രവർത്തനം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
അവഗണിക്കപ്പെട്ട കാര്യങ്ങൾ പരിഹരിക്കും. ചെലവുകൾക്ക് നിയന്ത്രണം. പ്രതീക്ഷിച്ചതിലുപരി വിജയം.