sslc

കോറോണ വൈറസ് ജാഗ്രതയുടെ ഭാഗമായി തൃശൂർ മോഡൽ ഗേൾസ് ഹൈസ്കൂളിൽ പരീക്ഷ എഴുതി പുറത്തിറങ്ങിയ വിദ്യാർത്ഥിനികളുടെ കൈകൾ കഴുക്കാൻ ഹാൻഡ് വാഷ് ഒഴിച്ചു കൊടുക്കുന്ന അദ്ധ്യാപികമാർ.