തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യ വിഭാഗം പ്രവർത്തകർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന യാത്രക്കാരെ പരിശോധിക്കുന്നു.