കോട്ടയം ജില്ലാ പഞ്ചായത്തിൽ നടന്ന കോവിഡ് 19 പ്രതിരോധം അവലോകന യോഗത്തിലെത്തിയ മന്ത്രി പി. തിലോത്തമൻ, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മാണി സി. കാപ്പൻ, മോൻസ് ജോസഫ്, പി.സി ജോർജ്, തോമസ് ചാഴികാടൻ എം.പി തുടങ്ങിയവർ സാനിറ്റൈസർ ഉപയോഗിച്ച് കൈ ശുചിയാക്കുന്നു.