പാലക്കാട് ഐ.എം.എ ഹാളിൽ നടക്കുന്ന ഹാൻ്റ് ലൂം കരകൗശല ഉൽപ്പന മേള നഗരസഭ ചെയർ പേഴ്സൺ പ്രമീള ശശിധരൻ ഉദ്ഘാടനം നിർവ്വഹിച്ചശേഷം സ്റ്റാളുകൾ സന്ദർശിക്കുന്നു.