guru

ഇക്കാണുന്ന പ്രപഞ്ചം മുഴുവൻ നിമിഷനേരംകൊണ്ട് സൃഷ്ടിച്ച് സദാസമയം രക്ഷിച്ചുപോരുന്ന കോലത്തുകര വിളങ്ങുന്ന ശിവൻ ഈ ഭക്തനെ രക്ഷിച്ചരുളണം.