പാച്ചല്ലൂർ :നൂറാണി മേലേവീട്ടിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ ഭാര്യ മാധവി അമ്മ (72) നിര്യാതയായി.
മക്കൾ: ബാലചന്ദ്രദാസ്.എ(വിജി),
ആശാദേവി.എം, ഉണ്ണി എ.എസ്.
മരുമക്കൾ: കവിതാ രാജൻ,
ജ്യോതികുമാർ. കെ, (സമുദ്രതീരം ബീച്ച് റിസോർട്ട്)
അശ്വതി. കെ.എസ്.
സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന്