b

ലോകം കൊറോണ ഭീതിയിലെങ്കിലും മന്ത്രി ശൈലജ ടീച്ചറിൻ്റെ നേതൃത്വത്തിൽ കരുത്തുറ്റ പ്രതിരോധം തീർത്തുകൊണ്ട് ജാഗ്രതയോട് മുന്നോട്ട് പോവുകയാണ് കേരളം. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള ദൃശ്യം.