ss

കരകുളം: മുല്ലശ്ശേരി മത്തിയിൽ വീട്ടിൽ അജയൻ (46) നിര്യാതനായി .

മകൻ : അക്ഷയ് ഭാരതി .സഹോദരൻ : വിജയൻ (ചന്തു)

അമ്മ: ഗോമതിയമ്മ .സഞ്ചയനം വ്യാഴാഴ്ച 8.30 ന് .