കൊറോണ ഭീതിയെത്തുടർന്ന് തിരക്കൊഴിഞ്ഞ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടുക്കിയിട്ടിരിക്കുന്ന ട്രോളിയിൽ കുഞ്ഞിനെ കളിപ്പിക്കുന്ന അമ്മ.