isl-

ഫത്തോർഡ: ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം എ.ടി.കെയ്ക്ക്. ഫൈനലിൽ മുൻചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്‌..സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് എ.ടി.കെ തങ്ങളുടെ മൂന്നാംകിരീടത്തിൽ മുത്തമിട്ടത്.


എടികെയ്ക്കായി ജാവി ഹെർണാണ്ടസ് ഇരട്ട ഗോളുകൾ നേടി. എഡു ഗാർഷിയയാണ് മറ്റൊരു ഗോൾ നേടിയത്. നെർജസ് വൽസ്‌കിസാണ് ചെന്നൈയിന്റെ ആശ്വാസ ഗോൾ കണ്ടെത്തിയത്.


മാർഗാവോയിലെ ആളൊഴിഞ്ഞ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ (ഫറ്റോർഡ സ്റ്റേഡിയം) ആവേശം വാനോളമുയർന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് എടികെയുടെ വിജയം