കർണ്ണാടകയിൽ കൊറോണ ബാധിതൻ മരിച്ച സാഹചര്യത്തെത്തുടർന്ന് കേരള-കർണ്ണാടക അതിർത്തിയായ വയനാട് മുത്തങ്ങയിൽ ആരോഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കി.