ss

പെരുമാതുറ : പെരുമാതുറ അൽഫജ്ർ സ്കൂളിന് സമീപം ഷഹനാസ് വീട്ടിൽ എം. കെ. സലിം (78) നിര്യാതനായി.

ഭാര്യ : ഹലീമ ബീവി.മക്കൾ : സമീർ സലിം, ഷഹീർ സലിം, നജീബ് സലിം, ഷഹന സലിം, ഷഹിൻ സലിം

മരുമക്കൾ : സുമയ്യ, നസീമ, അൽറെമി, ആഷർ, അൻസി.

കബറടക്കം ഇന്ന് രാവിലെ 8 മണിക്ക് പെരുമാതുറ സെൻട്രൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ.