ss


മാറനല്ലൂർ: കണ്ടല വേലായുധമംഗലത്ത് പുത്തൻ വീട്ടിൽ പരേതനായ വേലായുധൻ പിള്ളയുടെ ഭാര്യ അമ്മുക്കുട്ടി അമ്മ(88) നിര്യാതയായി.
മക്കൾ:വിജയരാഘവൻ നായർ , രാമചന്ദ്രൻ നായർ, വിലാസിനി, ഗിരിജകുമാരി അമ്മ.
മരുമക്കൾ :ശശികല. ശ്രീകല, ബാലചന്ദ്രൻ നായർ, ബി. എസ് .ബാലചന്ദ്രൻ.
സഞ്ചയനം- വ്യാഴാഴ്ച രാവിലെ രാവിലെ 8.30 ന്