ഓഡെപെക് വഴി അപേക്ഷിക്കാം
ഓഡെപെക്ക് മുഖേന ദുബായിയിൽ നാനി/ ബേബി സിറ്റർ (സ്ത്രീ), കുക്ക്, ഹോംനഴ്സ് (സ്ത്രീ) എന്നിവരെ തിരഞ്ഞെടുക്കുന്നു. ഹോം നഴ്സ് : നഴ്സിംഗ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായം: 45. ശമ്പളം: 3000-45000. നാനി/ ബേബി സിറ്റർ: ശമ്പളം: .25000/- to Rs.30000/-കുക്ക്: ശമ്പളം: Rs.25000/- to Rs.35000/-രണ്ട് വർഷത്തെ കരാർ നിയമനമാണ്. ഭക്ഷണം, താമസം, യാത്രാസൗകര്യം ,മെഡിക്കൽ ഇൻഷ്വറൻസ് എന്നിവ ലഭിക്കും. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ബയോഡാറ്റ recruit@odepc.in ൽ മെയിലിലേക്ക് 20നകം അയയ്ക്കണം. വിശദവിവരങ്ങൾ www.odepc.kerala.gov.in ൽ ലഭിക്കും. ഫോൺ: 0471-2329440/41/42.
ഡബ്ള്യു.ടി.എസ് എനർജി
യുഎഇയിലെ ഡബ്ള്യു ടി എസ് എനർജി നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ട്രെയിനിംഗ് മെറ്റീരിയൽ ഡെവലപ്പർ, സ്ട്രാറ്റജിക് പ്ളാനിംഗ് സ്പെഷ്യലിസ്റ്റ്, മെയിന്റനൻസ് സൂപ്രണ്ട്, ടെക്നിക്കൽ റൈറ്റർ, സ്പെഷ്യലിസ്റ്റ് ഡ്രില്ലിംഗ്, പൈപ്പിംഗ് സൂപ്പർവൈസർ, ഫീൽഡ് വെൽഹെഡ് ഓപ്പറേറ്റർ, പ്രോസസ് എൻജിനീയർ, ഫീൽഡ് സെൻട്രൽ കോംപ്ളക്സ് ഓപ്പറേറ്റർ, സീനിയർ റിസർവോയർ സിമുലേഷൻ എൻജിനീയർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : www.wtsenergy.com. വിശദവിവരങ്ങൾക്ക്: jobsindubaie.com.
പെൻസ്പെൻ
ദുബായിലെ പെൻസ്പെൻ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കോസ്റ്റ് എസ്റ്രിമേറ്റർ, സീനിയർ പൈപ്പ്ലൈൻ സിഎഡി/ജിഐഎസ് ഡിസൈനർ, സീനിയർ പൈപ്പ് ലൈൻ എൻജിനീയർ, സീനിയർ സിവിൽ ആൻഡ് സ്ട്രക്ചറൽ എൻജിനീയർ, പ്രൊജക്ട് മാനേജർ, സീനിയർ ഇലക്ട്രിക്കൽ എൻജിനീയർ , പ്രൊജക്ട് മാനേജർ, എംഐഎസ് മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് :
careers.penspen.com.വിശദവിവരങ്ങൾക്ക്: jobsindubaie.com.
എം.ഡബ്ള്യു.എച്ച് ഗ്ളോബൽ
ദുബായിലെ എംഡബ്ള്യുഎച്ച് ഗ്ളോബൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ എൻജിനീയർ, സേഫ്റ്റി ഓഫീസർ, അർബൻ ഡിസൈനർ, മെക്കാനിക്കൽ ഇൻസ്പെക്ടർ, കൊമേഴ്സ്യൽ ലീഡ്, എൻഒസി എൻജിനീയർ, പെർമിറ്റിംഗ് എൻജിനീയർ, സിവിൽ ഇൻസ്പെക്ടർ, ഇലക്ട്രിക്കൽ ഇൻസ്പെക്ടർ, ലീഡ് സർവേയർ, സിഎഡി ഡ്രാഫ്റ്റ് മാൻ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് :https://www.stantec.com/en.വിശദവിവരങ്ങൾക്ക്: jobsindubaie.com.
ഐ.കെ.ഇ.എ
കാനഡയിലെ മൾട്ടി നാഷണൽ ഫർണിച്ചർ കമ്പനിയായ ഐകെഇഎ നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സേഫ്റ്റി ആൻഡ് സെക്യൂരിറ്റി കോ വർക്കർ, ഫുഡ് കൊ വർക്കർ, സെയിൽസ് കോ വർക്കർ, ആക്ടിവിറ്റീസ് കോ വർക്കർ, റിക്കവറി കോ വർക്കർ, ലോയൽട്ടി ലീഡർ, ഫുൾ സേർവ് കോ വർക്കർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് :www.ikea.com › ca.വിശദവിവരങ്ങൾക്ക്: jobatcanada.com
സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്
ദുബായിലെ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് നിരവധി ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. ബ്രാഞ്ച് സെയിൽസ് ആൻഡ് സർവീസ് എക്സിക്യൂട്ടീവ്, ക്രെഡിറ്റ് ഇനിഷ്യേഷൻ മാനേജർ, ഫിനാൻഷ്യൽ ക്രൈം റിസ്ക് സ്പെഷ്യലിസ്റ്റ്, റീട്ടെയിൽ അനലിറ്റിക്സ് ഓഫീസർ, വെണ്ടർ മാനേജ്മെന്റ് ഓഫീസർ, മാനേജർ റിസ്ക് ഓപ്പറേറ്റർ, കാഷ് ഓപ്പറേഷൻ, പേഴ്സണൽ അസിസ്റ്റന്റ്, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ് : www.sc.com. വിശദവിവരങ്ങൾക്ക്: jobsindubaie.com.
ജി.എച്ച്.ഡി ഗ്രൂപ്പിൽ
ദുബായ് ജിഎച്ച് ഡി ഗ്രൂപ്പിൽ റെസിഡന്റ് എൻജിനിയർ, അപ്രൂവൽ ഓഫീസർ, മെക്കാനിക്കൽ എൻജിനീയർ, ജിഐഎസ് ടെക്നീഷ്യൻ, ആർക്കിടെക്ച്വൽ ടീം ലീഡർ, എക്സിക്യൂട്ടീവ് അഡ്വൈസർ, സീനിയർ അഡ്വൈസർ, എൻവിറോൺമെന്റൽ മറൈൻ ഓഫീസർ, ലീഡ് ഇലക്ട്രിക്കൽ എൻജിനീയർ, തുടങ്ങിയ തസ്തികകളിൽ ഒഴിവുണ്ട്. കമ്പനിവെബ്സൈറ്റ് :ghdltd.referrals.selectminds.com . വിശദവിവരങ്ങൾക്ക്: jobsindubaie.com.
മാരിയറ്റ് ഇന്റർനാഷണൽ ഹോട്ടൽ
ദുബായ് മാരിയറ്റ് ഇന്റർനാഷണൽ ഹോട്ടലിൽ ക്ളസ്റ്റർ സെയിൽസ് മാനേജർ, ക്ളസ്റ്റർ സീനിയർ സെയിൽസ് മാനേജർ, റസിഡന്റ്സ് ബെൽമാൻ, റസിഡന്റ്സ് ഡോർമാൻ, സ്റ്റൈലിസ്റ്റ്, ഹൗസ് കീപ്പർ, റൂം ഡയറക്ടർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : jobs.marriott.comവിശദവിവരങ്ങൾക്ക്:jobhikes.com
കാനഡ ഹയാത്ത്
കാനഡയിലെ ഹയാത്ത് ഇന്റർനാഷണൽ ഹോട്ടലിലേക്ക് നിരവധി ഒഴിവുകൾ. സെയിൽസ് കോഡിനേറ്റർ, ഡയറക്ടർ ഒഫ് ഹ്യൂമൻ റിസോഴ്സ് , ഡിഷ് വാഷർ, ലോണ്ട്രി അറ്റന്റർ, ഹൗസ് പേഴ്സൺ, ബെൽ പേഴ്സൺ, സെയിൽസ് മാനേജർ, മാർക്കറ്റിംഗ് മാനേജർ, ഈവന്റ് സെയിൽസ് മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ് :careers.hyatt.com വിശദവിവരങ്ങൾക്ക്:jobatcanada.com
എയർകാനഡ
എയർകാനഡയിൽ വിവിധ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടക്കുന്നു. ക്യാബിൻ എൻവിറോൺമെന്റ് ക്വാളിറ്റി സിഎസ് എം, ഫിനാൻഷ്യൽ സർവീസ് അനലിസ്റ്റ്, സീനിയർ പ്രൈസിംഗ് അനലിസ്റ്റ്, ഫെസിലിറ്റി മാനേജർ, ബിസിനസ് ഇൻസൈറ്റ് അനലിസ്റ്റ്, ബാഗ്ഗേജ് ക്ളൈം റെപ്രസെന്റേറ്റീവ്, ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഹരാസ്മെന്റ് അഡ്വൈസർ, വെണ്ടർ സപ്പോർട്ട് മാനേജർ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : careers.aircanada.comവിശദവിവരങ്ങൾക്ക്:jobatcanada.com
കനേഡിയൻ നാഷണൽ റെയിൽവേ
കാനഡയിലെ കനേഡിയൻ നാഷണൽ റെയിൽവേയിൽ ട്രെയിൻ കണ്ടക്ടർ, അസിസ്റ്റന്റ് ട്രെയിൻമാസ്റ്റർ, അസിസ്റ്റന്റ് ട്രക്ക് സൂപ്പർവൈസർ, സൊല്യൂഷൻ മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ്, റെയിൽവേ കാർ ടെക്നീഷ്യൻ, ഇൻഫ്രാസ്ട്രക്ചർ പ്രൊജക്ട് മാനേജർ, പബ്ളിക് അഫയർ മാനേജർ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് :cn360.csod.comവിശദവിവരങ്ങൾക്ക്:jobatcanada.com
ഷാർജ ഇലക്ട്രിസിറ്റി
ആൻഡ് വാട്ടർ അതോറിട്ടി
യുഎഇ ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിട്ടിയിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്രന്റ്, ഓഫീസ് ബോയ്, ക്ളീനർ, ടെക്നീഷ്യൻ, അക്കൗണ്ടന്റ്, അസിസ്റ്റന്റ് മാനേജർ, കാഷ്യർ, അക്കൗണ്ടിംഗ് ക്ളാർക്ക് തുടങ്ങിയ തസ്തികകളിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ് : www.sewa.gov.ae വിശദവിവരങ്ങൾക്ക്:/jobhikes.com
ഡി.പി വേൾഡ്
യുഎഇയിലെ ഡിപി വേൾഡിൽ നിരവധി തസ്തികകളിൽ ഒഴിവ്. പാസ് അഡ്മിനിസ്ട്രേറ്റർ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ, സീനിയർ ഓഫീസർ , സീനിയർ മാനേജർ, പ്രൊജക്ട് ഡെവപ്മെന്റ് മാനേജർ തസ്തികളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് :http://careers.dpworld.com വിശദവിവരങ്ങൾക്ക്:/jobhikes.com
ഗൾഫ് ബാങ്ക്
കുവൈറ്റിലെ ഗൾഫ് ബാങ്കിൽ നിരവധി ഒഴിവുകൾ. സെയിൽസ് ഓഫീസർ, ബ്രാഞ്ച് ബാങ്കിംഗ് അഡ്മിൻ ഓഫീസർ, പ്രയോരിറ്റി ബാങ്കിംഗ് ആർഎം, എച്ച് ആർ ബിസിനസ് പാർട്ണർ, ഐടി എന്റർപ്രൈസ് ആർക്കിടെക്ട്, കസ്റ്റമർ സർവീസ് റെപ്രസെന്റേറ്റീവ്, പ്രോഡക്ട് ഡെവലപ്മെന്റ് ആൻഡ് സെഗ്മെന്റ് ലയബിലിറ്റീസ്, എക്സിക്യൂട്ടീവ് മാനേജർ, ഐടി- എന്റർപ്രൈസ് ആർക്കിടെക്ട്, സിസിയു ഓഫീസർ, കംപ്യൂട്ടർ ഓപ്പറേറ്റർ, കോർപ്പറേറ്റ് ഫിനാൻസ് മാനേജർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: www.e-gulfbank.com.വിശദവിവരങ്ങൾക്ക്: jobsatqatar.com