ദുബായ് മെട്രോയിലേക്ക് അപേക്ഷിക്കാം. ഡിപ്പാർട്ടുമെന്റൽ സിസ്റ്റം അനലിസ്റ്റ്, ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫീസർ (എന്റർപ്രൈസ് ഇൻഫർമേഷൻ മാനേജ്മെന്റ്), ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫീസർ ( എന്റർപ്രൈസ് ആർക്കിടെക്ചർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ), ഡയറക്ടർ (എൻജിനീയറിംഗ്) , നെറ്റ് വർക്ക് സപ്പോർട്ട് മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ്: jobs.metro.net/jobsearch. വിശദവിവരങ്ങൾക്ക്: jobsindubaie.com.
ദുബായ് കസ്റ്റംസ്
ദുബായ് കസ്റ്റംസിൽ സോഫ്റ്റ്വെയർ ഡെവലപ്പർ, പ്രോജക്ട് മാനേജർ, സീനിയർ ബിസിനസ് ഡിസൈനർ, ആപ്ളിക്കേഷൻ ഡെവലപ്പർ, പൊലീസ് ഡോഗ് യൂണിറ്റ് ട്രെയ്നർ, ഇൻസ്പെക്ടർ ഓഫീസർ തുടങ്ങിയ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു.
കമ്പനിവെബ്സൈറ്റ്:/jobs.dubaicareers.ae. വിശദവിവരങ്ങൾക്ക്: jobhikes.com
റോസ് വുഡ് ഹോട്ടൽ
ദുബായ് റോസ് വുഡ് ഹോട്ടൽ നിരവധി ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. സെയിൽസ് മാനേജർ, ഹൗസ് കീപ്പിംഗ് സൂപ്പർവൈസർ, മെയിന്റനൻസ് എൻജിനീയർ, പേസ്ട്രി കുക്ക്, ബാങ്ക്വെറ്റ് ഷെഫ്, സ്റ്റിവാർഡ് സൂപ്പർവൈസർ, അസിസ്റ്റന്റ് ഫ്രന്റ് ഓഫീസ് മാനേജർ, ഓവർനൈറ്റ് ഫ്രന്റ് ഡെസ്ക്ക് ഏജന്റ്, ഹോസ്റ്റ്, ഹോസ്റ്റസ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ്: rosewoodhotels.hua.hrsmart.com/ വിശദവിവരങ്ങൾക്ക്: jobsindubaie.com.
ജി ഫോർ എസ്
ജർമ്മനിയിലെ ജിഫോർഎസ് കമ്പനിയിൽ സ്ക്രീനിംഗ് ഓഫീസർ, സെക്യൂരിറ്റി ഗാർഡ്, സീനിയർ സർവീസ് ഡെലിവറി മാനേജർ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:careers.g4s.comവിശദവിവരങ്ങൾക്ക്: jobatcanada.com
കനോൺ
ജർമ്മനിയിലെ കാനോണിൽ നിരവധി ഒഴിവുകൾ. ടാക്സ് മാനേജർ, റിസോഴ്സ് പ്ളാനർ, കീ അക്കൗണ്ട് മാനേജർ, അക്കൗണ്ട് മാനേജർ, സെയിൽസ് മാനേജർ, പ്രൊജക്ട് മാനേജ്മെന്റ് അസിസ്റ്റന്റ്, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ്:https://www.canon-europe.com/careers/വിശദവിവരങ്ങൾക്ക്:jobatcanada.com
ലൂയിസ് ബർഗർ
യുഎഇ, സൗദി അറേബ്യ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലേക്ക് നിരവധി ഒഴിവുകൾ.ഗ്രാഡ്വേറ്റ് ട്രാൻസ്പോർട്ട് പ്ളാനർ, സീനിയർ ട്രാൻസ്പോർട്ട് മോഡല്ലർ, പ്രോജക്ട് കൺട്രോൾ എൻജിനീയർ, പ്ളാനിംഗ് എൻജിനിയർ,എച്ച്എസ്ഇ ഓഫീസർ, ഡ്രൈവർ, സീനിയർ ഇലക്ട്രിക്കൽ എൻജിനീയർ, സിവിൽ എൻജിനീയർ, സിവിൽ ഇൻസ്പെക്ടർ, പ്രൊജക്ട് കൺട്രോൾ സ്പെഷ്യലിസ്റ്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.louisberger.com.വിശദവിവരങ്ങൾക്ക്: jobsatqatar.com.
ഖത്തർ ഫൗണ്ടേഷൻ
ഖത്തർ ഫൗണ്ടേഷനിൽ ഫിനാൻഷ്യൽ അനലിസ്റ്റ്, നാഷ്ണൽ ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റ്, അഡ്മിനിസ്ട്രേറ്റർ, ബിസിനസ് സ്പെഷ്യലിസ്റ്റ്, ബിസിനസ് ഓഫീസർ, സീനിയർ സെക്യൂരിറ്റി ആൻഡ് സ്പെഷ്യലിസ്റ്റ് തസ്തികകളിൽ ഒഴിവ്.
കമ്പനിവെബ്സൈറ്റ്: qfservices.qf.org.qa .വിശദവിവരങ്ങൾക്ക്: jobsatqatar.com.
അൽമര ഗ്രൂപ്പ്
സൗദി അറേബ്യയിലെ അൽമര ഗ്രൂപ്പ് വിവിധ തസ്തികളിലാണ് ഒഴിവ്. അസിസ്റ്റന്റ് ബ്രാൻഡ് മാനേജർ, സീനിയർ പ്രൊഡക്ഷൻ മാനേജർ, മോഡേൺ ട്രേഡ് ബിസിനസ് ഡെവലപ്മെന്റ് മാനേജർ, ബ്രാൻഡ് മാനേജർ, ജൂനിയർ അനലിസ്റ്റ്, പ്രോഗ്രാമർ അനലിസ്റ്റ്, ബെനഫിറ്റ് മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:www.almarai.com.വിശദവിവരങ്ങൾക്ക്: jobsatqatar.com.