മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
അനുകൂല തീരുമാനം. കൃഷികാര്യങ്ങളിൽ നേട്ടം. ഉപരിപഠനത്തിന് അവസരം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
അംഗീകാരം ലഭിക്കും. ആഗ്രഹ സാഫല്യം. പ്രയോഗിക വശങ്ങൾ ചിന്തിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സൗഖ്യം അനുഭവപ്പെടും. വ്യാപാര പുരോഗതി. കാര്യങ്ങൾ ചെയ്തുതീർക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സാമ്പത്തിക പുരോഗതി. വാഹന നേട്ടം. ക്രമാനുഗതമായ വളർച്ച.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ആത്മ സംതൃപ്തിയുണ്ടാകും. പുതിയ അവസരങ്ങൾ. ആഗ്രഹങ്ങൾ നിറവേറ്റും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ദേവാലയ ദർശനം. സമചിത്തതയോടെ പ്രവർത്തിക്കും. വിദ്യാഗുണം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
മത്സരങ്ങളിൽ വിജയം. ദുർഘടഘട്ടങ്ങൾ തരണം ചെയ്യും. പ്രവർത്തന പുരോഗതി.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
അനുകൂല പ്രതികരണങ്ങൾ. ആഹ്ളാദം പങ്കിടും. അധികൃതരുടെ പ്രീതി.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ആത്മസംതൃപ്തി. സൽകീർത്തി. അംഗീകാരം ലഭിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
സഹപ്രവർത്തകരുടെ സഹായം. ദൗത്യ പൂർത്തീകരണം.ക്രമാനുഗതമായ വളർച്ച.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
സാമ്പത്തിക നേട്ടം.പ്രവർത്തന വിജയം. ആരോഗ്യം സംരക്ഷിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
അംഗീകാരം ലഭിക്കും. കാര്യനിർവഹണശക്തി വർദ്ധിക്കും. നിർദ്ദേശങ്ങൾ പരിഗണിക്കും.