t

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും, ജില്ലാ യുവജന കേന്ദ്രവും, നഗരസസഭ ആരോഗ്യകാര്യ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ എസ്. എസ്. എൽ. സി പരീക്ഷ നടക്കുന്ന ഗവണ്മെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളുകളിൽ പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥികൾക്ക് സാനിറ്റൈസർ നൽകുന്നു.