ശരണം പ്രാപിക്കുന്ന ഭക്തന്മാർക്ക് ശാന്തിയും ആനന്ദവും നൽകി അനുഗ്രഹിക്കുന്നവനും അഹങ്കാരികൾക്ക് നാശം വരുത്തിവയ്ക്കുന്നവനുമായ കുളത്തൂർ കോലത്തുകര വാഴുന്ന ശിവൻ കാത്തരുളണം.