nc


ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ സിഗ്നൽ കാത്തുകിടക്കുന്ന ട്രെയിൻ മുന്നോട്ട് നീങ്ങുവാൻ മാസ്ക് ധരിച്ചെത്തിയ ജീവനക്കാരി പ്ലാറ്റ്‌ഫോമിൽ നിന്നുകൊണ്ട് പച്ചക്കൊടി കാണിക്കുന്നു.