ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ വിവിധ ആരോഗ്യ വകുപ്പും, പോലീസും ചേർന്ന് നടത്തുന്ന പരിശോധനയിൽ ഇൻഫ്രാറെഡ് തെർമോമീറ്ററിനു മുന്നിൽ മുട്ടുകുത്തി നിന്ന് പരിശോധനക്കു വിധേയനാകുന്ന വിദേശി.