korona

കൊറോണ വൈറസ് ജാഗ്രതയുടെ ഭാഗമായി തൃശൂർ റെയിൽവേ സ്റ്റേഷനിൽ ജാഗ്രത നിർദ്ദേശമുള്ള നോട്ടീസുകൾ വിതരണം ചെയ്യുന്ന മെഡിക്കൽ വിദ്യാർത്ഥികൾ.