mg-exam

ഇന്നലെ ആരംഭിച്ച എം.ജി സർവകലാശാല പരീക്ഷക്ക് ശേഷം മുഖാവരണവും കൈയുറയും ധരിച്ച് ഉത്തരക്കടലാസുകൾ ക്രമപ്പെടുത്തുന്ന അദ്ധ്യാപകർ. കോട്ടയം സി.എം.എസ് കോളേജിലെ കാഴ്ച.