ഇന്നലെ ആരംഭിച്ച എം.ജി സർവകലാശാല പരീക്ഷക്ക് ശേഷം കൈ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുന്ന അദ്ധ്യാപിക. മുഖാവരണവും, കൈയുറയും ധരിച്ചാണ് അധ്യാപകരെല്ലാം പരീക്ഷാഹാളിൽ എത്തിയത്. കോട്ടയം സി.എം.എസ് കോളേജിലെ കാഴ്ച.