mg-exam

കോറോണാ ഭീതിയിൽ ഇന്നലെ ആരംഭിച്ച എം.ജി സർവകലാശാല പരീക്ഷക്കുള്ള ഹാൾ ടിക്കറ്റ് വിതരണം ചെയ്യുവാൻ മുഖാവരണവും കൈയുറയും ധരിച്ച് അടച്ചിട്ട ഹാളിന്റെ വാതുക്കൽ വിദ്യാർത്ഥികളെ നോക്കി നിൽക്കുന്ന ഉദ്യോഗസ്ഥൻ. കോട്ടയം ബസേലിയസ് കോളേജിലെ കാഴ്ച.

mg-exam