തിരുമല : വേട്ടമുക്ക് മടന്തയക്കോണത്തു വീട്ടിൽ രാമചന്ദ്രൻ നായർ (മധു, 59 )നിര്യാതനായി. ഭാര്യ സീത .മക്കൾ : സൗമ്യ, ശരത്ചന്ദ്രൻ. മരുമകൻ വിനൂപ്. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.